അമരവിള: നടൂർക്കൊല്ല ചെമ്മണ്ണുവിള ബ്യൂ ഹിൽസിൽ പി.വി. ശ്രീദേവി (75) നിര്യാതയായി. സഹോദരങ്ങൾ: മോഹനൻ നായർ, മഹാദേവൻ നായർ, ബാലകൃഷ്ണൻ, ജയദേവി, പരേതനായ ഗോപിനാഥൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.