തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗർ 263 (1), ശ്രീഭദ്രയിൽ ടി.ആർ. രാജപ്പൻ നായരുടെ മകൻ ആർ. നിഥിൻ (41) നിര്യാതനായി. മാതാവ്: ശാന്തകുമാരി. ഭാര്യ: വാണി നിഥിൻ. മകൾ: ഭദ്ര നിഥിൻ. സഞ്ചയനം ഞായാറാഴ്ച രാവിലെ 8.30ന്.