നെടുമങ്ങാട്: കല്ലിയോട് എൻ.കെ ഹൗസിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഖദീജ ബീവി (80) നിര്യാതയായി. മക്കൾ: അയിഷത്ത്, മാജിത, റാജില, ഷാജഹാൻ, നാസറുദ്ദീൻ, ഷാഫില. മരുമക്കൾ: മുഹമ്മദ് ബഷീർ, ബഷീർ, ഷാജഹാൻ, സലീം, അബ്ദുൽസലാം.