വെള്ളറട: കീഴാറൂര്‍ ഇടപ്രക്കോണം തെക്കേക്കര പുത്തന്‍വീട്ടില്‍ പരേതരായ ഭാസ്കരപിള്ളയുടെയും കമലമ്മ പിള്ളയുടെയും മകള്‍ ശാന്തകുമാരി (69) നിര്യാതയായി. സഹോദരങ്ങള്‍: ബേബി, കൃഷ്ണന്‍കുട്ടി, മുരളീധരന്, മധുധരന്‍, ശ്രീദേവി, ശൈലജകുമാരി, രേണുക. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.