ചേമഞ്ചേരി: പൂക്കാട് റാഹത്ത് മൻസിൽ കുഞ്ഞായിശ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: വി.പി. അഹമ്മദ്കുട്ടി. മക്കൾ: ലത്തീഫ്, സുബൈദ, സൗദ, സൈഫുന്നിസ. മരുമക്കൾ: അസീസ് സി, പി.കെ. അസീസ്, മുഹമ്മദ് സലീം, റജുല. സഹോദരങ്ങൾ: ഉമ്മർ എ.കെ, നഫീസ, പരേതയായ ആസ്യ.