കുന്ദമംഗലം: വരിയട്ട്യാക്ക് പാറോക്കണ്ടിയിൽ വി. സദാനന്ദൻ (കണ്ണോറ-70) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ : ജിജോ, സബിത. മരുമക്കൾ: ശ്രീജിത്ത് എളേറ്റിൽ വട്ടോളി, റിഞ്ചു ചെലവൂർ.