പയ്യോളി: മൂരാട് കോട്ടപറമ്പ് പുത്തൻപുരയിൽ കെ.പി. കണ്ണൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: കനകേഷ്, കവിത, കപിൽ കുമാർ. മരുമക്കൾ: അജിതൻ (അറുവയിൽ), ജ്യോതിശ്രീ (പേരാമ്പ്ര). സഹോദരങ്ങൾ: മീനാക്ഷി, ചന്ദ്രി, നാരായണൻ, പരേതരായ കുമാരൻ, ഭാസ്കരൻ.