പയ്യോളി: തിക്കോടി ചെമ്പൻറവിട ഗോപാലൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: സരോജിനി, ഗീത, സി. മുരളി (റിട്ട. അധ്യാപകൻ, തൃക്കോട്ടൂർ യു.പി സ്കൂൾ). മരുമക്കൾ: ബാലകൃഷ്ണൻ (പെരുവട്ടൂർ), സുധ, പരേതനായ ബാലൻ നായർ (കാരയാട്). സഹോദരങ്ങൾ: ചിരുതൈക്കുട്ടി അമ്മ, ജാനകി, രാധ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. പ്രധാനാധ്യാപകൻ), കുഞ്ഞിരാമൻ നായർ (മിലിട്ടറി), കല്യാണി, നാരായണി.