കൊയിലാണ്ടി: മുത്താമ്പി റോഡ് സുരഭിയിൽ കമലാക്ഷി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പാത്താരി നെല്ലിക്കോട്ട് ബാലകൃഷ്ണൻ മാസ്റ്റർ. മക്കൾ: ശ്രീനിവാസൻ, വിജയകുമാരി, ശ്രീശൻ (റിട്ട. അസി.എക്സി. എൻജിനീയർ), ശ്രീജ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ഹരീഷ് കുമാർ, പരേതനായ സതീഷ് കുമാർ (റിട്ട. ജീവനക്കാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ). മരുമക്കൾ: ലീന, നിർമല, ഭാസ്കരൻ (റിട്ട. കാനറ ബാങ്ക്), രാഗി, രജിന (അധ്യാപകൻ, ജി.എച്ച്.എസ്.എസ് കൊയിലാണ്ടി), പരേതനായ പ്രേമചന്ദ്രൻ. സഹോദരി : പരേതയായ കീഴലത്ത് ദേവകി. സഞ്ചയനം വ്യാഴാഴ്ച