പെരിങ്ങൊളം: പുനത്തിൽ സൗദാമിനി (62) നിര്യാതയായി. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: പരേതയായ ജാനകി അമ്മ. സഹോദരിമാർ: സത്യഭാമ, ദാക്ഷായണി, ഗംഗാധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.