നന്മണ്ട: വേലായുധൻ നായർ റോഡിൽ പൊട്ടൻകണ്ടി ഉണ്ണി നായർ (76) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മകൻ: സജീഷ്, മരുമകൾ: അതുല്യ.