വടകര: മുടപ്പിലാവിൽ വാഴവളപ്പിൽ പുതുക്കുടി ഉസ്മാൻ (60) നിര്യാതനായി. ഭാര്യ: കുഞ്ഞയിശു. മക്കൾ: സാലിഹ്, ഹബീബ, ഉമൈബ. മരുമക്കൾ: കരീം (കോട്ടപ്പള്ളി), മുനീർ (കീഴൽ).