വെള്ളിപറമ്പ്: തലക്കോട്ട് മീത്തൽ ദിനേഷ് കുമാർ തറോൽ (59) നിര്യാതനായി. ഭാര്യ: സുനില. മക്കൾ: അഭിജിത്ത്, അനുരാജ്. സഹോദരങ്ങൾ: രാധ, ബാബുരാജൻ, ഗിരീഷ് കുമാർ, ഗിരിജ, പരേതയായ ലളിത, പരേതയായ പ്രഭ. സംസ്കാരം ചൊവ്വ രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.