ചാത്തമംഗലം: വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി (73) നിര്യാതനായി. ഭാര്യ: മാലതി അന്തര്‍ജനം. മക്കള്‍: ശ്രീജിത്ത്, പരേതയായ ശ്രീജ. സഹോദരങ്ങള്‍: ശങ്കരന് നമ്പൂതിരി, പരമേശ്വരന് നമ്പൂതിരി.