കൊടക്കാട്: പനച്ചിക്കൽ സുബ്രഹ്മണ്യൻ (58) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: കീർത്തന, കാർത്തിക്. സഹോദരങ്ങൾ: ദാസൻ, സുശീല, മിനി, ലിനി.