കോട്ടക്കൽ: പുതുപ്പറമ്പ് ചെറുകിണറ്റിങ്കര മമ്മദു ഹാജി (മുഹമ്മദ്കുട്ടി -64) നിര്യാതനായി. ഭാര്യ: പരേതയായ സൗജത്ത്. മക്കൾ: റാഫി, റിയാസ്, റംഷാദ്, ഫസീല, ജുമൈല. മരുമക്കൾ: ആഷിഖ്, ഫൈസൽ, സഫിയ, ഹാത്തിഖ, അമീമസിദ്ര. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് പുതുപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.