കാളികാവ്: അമ്പലക്കടവിലെ പിലാക്കൽ ഹസ്സന്റെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: ആത്തിഖ, യൂസുഫ്, ഹസീന, ഹബീബ. മരുമക്കൾ: അബൂബക്കർ, ഷുഹൈബ, മൊയ്തീൻ, അൻസാർ ഫൈസി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് പള്ളിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.