കിളിമാനൂർ: പുല്ലയിൽ ആൽത്തറമൂട് ഇലഞ്ഞിലഴികത്ത് വീട്ടിൽ പ്രഭാകരക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അർച്ചന, ആദർശ്. മരുമക്കൾ: ബി. രാജീവ്, എ.എസ്. നീതു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.