തിരുവനന്തപുരം: നാലാഞ്ചിറ കോട്ടമുകൾ നെല്ലിക്കോട് വീട്ടിൽ ബി. മോഹനൻ (68) മലമേൽനട തേരിക്കൽ വീട്ടിൽ നിര്യാതയായി. ഭാര്യ: തങ്കച്ചി. മക്കൾ: രാധിക, വിനോദ്. മരുമകൾ: രമ്യ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.