വെള്ളറട: വേങ്കോട് കുറക്കോട് ബിജു ഭവനിൽ പരേതനായ ഡെന്നിസണ്‍ നാടാരുടെ ഭാര്യ ജയില്‍ ജയ്നമ്മ (68) നിര്യാതയായി. മക്കള്‍: രത്നസെല്വം, ബിജു, പരേതനായ ബിനു. മരുമക്കള്‍: ജയസിങ് രാജ്, ജയസന്ധ്യകുമാരി. അനുസ്മരണ പ്രാര്‍ഥന വെള്ളിയാഴ്ച്ച രാവിലെ 10ന്.