വെള്ളറട: വട്ടം രാജാസദനത്തില് പരേതനായ ക്രിസ്തുരാജിന്റെ ഭാര്യ സാനുമതി ക്രിസ്തുരാജന് (63) നിര്യാതയായി. മക്കള്‍: റോബര്‍ട്ട്, വിജയരാജ്. മരുമക്കള്‍: പ്രിയ, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.