മൊകേരി: പരേതനായ പീടികയുള്ളപറമ്പത്ത് കേളപ്പന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: ഹരീന്ദ്രൻ, സുധാകരൻ, അനിത. മരുമക്കൾ: ശോഭ വില്യാപ്പള്ളി, ബിന എടച്ചേരി, ചാത്തൻ മാസ്റ്റർ കടിയങ്ങാട്. സഹോദരങ്ങൾ: മാതു, ജാനു, പരേതരായ ചാത്തു, മന്ദി. സഞ്ചയനം ശനിയാഴ്ച.