അരീക്കാട്: അരീക്കാട് നല്ലളം റോഡില്‍ സിദ്ദീഖ് നിവാസില്‍ പുതിയ മാളികപ്പറമ്പില്‍ ഇമ്പിച്ചി പാത്തുമ്മബി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.ടി. മമ്മദ്കോയ. മക്കള്‍: പരേതയായ ആമിനബി, റംലത്ത്, ഷംഷാദ്, സിദ്ദീഖ്. മരുമക്കള്‍: മുസ്തഫ, ഷംല, പരേതരായ മാമുക്കോയ, കോടിയേരിപറമ്പ് ആലി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് അരീക്കാട് പള്ളിയിൽ. 10.30ന് കണ്ണമ്പറമ്പ് പള്ളിയിൽ.