മുക്കം: കച്ചേരി കൊല്ലരുതൊടികയിൽ ജാനകി (88) നിര്യാതനായി. കച്ചേരി എ.എൽ.പി സ്കൂളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ ശിവരാമൻ. മകൾ: വസന്ത (ഉച്ചഭക്ഷണ പാചക തൊഴിലാളി, കച്ചേരി എ.എൽ.പി സ്കൂൾ). മരുമകൻ: കൃഷ്ണൻ.