ഗോവിന്ദപുരം: പരേതനായ മേത്തൽ വാസുവിന്റെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: രാജദാസൻ, പുഷ്പവല്ലി, ശശിധരൻ, മുരളീധരൻ, തങ്കമണി, അജിത് കുമാർ, സന്തോഷ്, വിനോദ്. സഞ്ചയനം ശനിയാഴ്ച.