മടവൂർ: മടവൂർ മുക്ക് വെളുത്തേടത്ത് പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രാജീവൻ, ജയൻ. മരുമക്കൾ: ശാലിനി, സജന. സഞ്ചയനം ശനിയാഴ്ച.