മുക്കം: കളരിക്കണ്ടി കുറ്റിപറമ്പ് ഓടംപിലാക്കൽ ശ്രീനിവാസൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മകൻ: ശ്രീജികുമാർ. മരുമകൾ: ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച.