കാട്ടാക്കട: പൂഴനാട് ട്രിനിറ്റിൽ ഡി.ജെ. മാർഗരറ്റ് (63) നിര്യാതയായി. ഭർത്താവ്: ജോൺ തങ്കപ്പൻ (റിട്ട. സീനിയർ സൂപ്രണ്ട് ഹെൽത്ത് സർവിസ്). മക്കൾ: ഡോ. ആദർശ് ജോൺ, ആകാശ് ജോൺ, അജീഷ് ജോൺ (ഇരുവരും ടെക്നോപാർക്ക്). മരുമക്കൾ: ഡോ. ലിജി, ജെയ്ഷി (എസ്.ബി.ഐ ഒറ്റശേഖരമംഗലം), ഷെമി. അനുസ്മരണ കുർബാന ഞായറാഴ്ച വൈകുന്നേരം അഞ്ചിന് പൂഴനാട് മുകുന്തറ തിരുകുടുംബ ദേവാലയത്തിൽ.