പനയമുട്ടം: പനവൂർ കല്ലിയോട് എം.എൻ.കെ ഹൗസിൽ ദിവാകരൻ(70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷിജു, നിഷ. മരുമക്കൾ: കുഞ്ഞുമോൻ, പ്രിയ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.