വടശ്ശേരിക്കോണം: പേരേറ്റിൽ തെക്കെവിളാകത്ത് ശശിധരൻ (86) നിര്യാതനായി. മക്കൾ: സജി, രജി, ഹരീഷ്, കൃഷ്ണ. മരുമക്കൾ: പുഷ്പരാജൻ, അനിൽ, കരുണാകരൻ, ഗായത്രി, മനു.