പാലോട്: പെരിങ്ങമ്മല പ്ലാമൂട് എസ്.എസ് ഭവനിൽ സോമൻ (58) നിര്യാതനായി. പാലോട് ബി.എം.സി ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ശുഭാകുമാരി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.