കല്ലമ്പലം: കുടവൂർ ചാന്നാരുകോണം മേലേവിള പുത്തൻ വീട്ടിൽ സുകുമാരൻ നായർ (92) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: മുരളീധരക്കുറുപ്പ്, ശശികല, രവീന്ദ്രൻ നായർ. മരുമക്കൾ: പുഷ്പമണി (കിളിമാനൂർ പഞ്ചായത്ത് മുൻ അംഗം), ശ്രീജ. സഞ്ചയനം ഞായറാഴ്ച ഏഴിന്.