മുടപുരം: അഴൂർ കാട്ടുകുളത്തിൽവീട്ടിൽ പരേതനായ കൊച്ചുവേലുവിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: അശോകൻ, ശ്യാമള, വിജയകുമാർ, രാജു, ശോഭന, മഹേശ്വരൻ, സുനിൽകുമാർ. മരുമക്കൾ: ലതിക, മന്മഥൻ, സുരജ, ഷീല, ഭുവനചന്ദ്രൻ, സുനിത, ഹിര. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന്.