മുടപുരം: മാമം പറയത്തുകോണം പയറ്റുവിള വീട്ടിൽ പി. വിശാലാക്ഷി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: മണി, സിന്ധു, പരേതനായ അനി. മരുമക്കൾ: ഷാനി, മോഹനൻ, അശ്വതി.