പെരുമാതുറ: ഇടപ്പള്ളിക്ക് സമീപം പരേതരായ അബ്ദുൽ ഖാദർ-കദീജബീവി ദമ്പതിമാരുടെ മകൻ സാഗർ ഹൗസിൽ സുൽഫിക്കർ (58) നിര്യാതനായി. ഭാര്യ: ഷാജിമ. മക്കൾ: കൽഫാൻ, ആമിന. ഖബറടക്കം വ്യാഴാഴ്ച ഏഴുമണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.