മാത്തറ: നാഗത്തുംപാടം പരതേനായ അബ്ദുൽ അസീസിന്റെ ഭാര്യ ആയിശാബി (80) നിര്യാതയായി.
മക്കൾ: റസിയാബി, റംലത്ത്, ബിൽക്കീസ്, അബ്ദുറഹീം (ദുബൈ), സുലൈഖ. മരുമക്കൾ: അബ്ദുസ്സലീം, പരേതനായ ഷാഹുൽ ഹമീദ്, അബ്ദുറസാഖ്, ജാഫർ.