കീഴരിയൂർ: നടുവത്തൂർ സൗത്ത് കൊളപ്പേരി പൊയിൽ ബാലകൃഷ്ണന്റെ ഭാര്യ ഗീത (56) നിര്യാതയായി. പിതാവ്: പരേതനായ കടുങ്ങോൻ നായർ. മാതാവ്: നാരായണിയമ്മ. മക്കൾ: സച്ചിൻ, ശ്രീനാഥ്. സഹോദരങ്ങൾ: ഡോ. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, എൻ.എസ്.എസ് കോളജ് മഞ്ചേരി), വാസുദേവൻ (സൈക്കോളജി കൗൺസിലർ), ഉണ്ണികൃഷ്ണൻ (അധ്യാപകൻ, വ്യാസ കോളജ് തൃശൂർ), ലീല, രമണി, ശ്രീലത (അധ്യാപിക, നരിക്കുനി സ്കൂൾ).