വടകര: ചെമ്മരത്തൂരിലെ പുത്തന്‍പുരയില്‍ ഫൗസിയ (39) നിര്യാതയായി. ഭര്‍ത്താവ്: ഹാഷിം. മക്കള്‍: ഹഫ ഹാഷിം, ഹയ ഹാഷിം, ഹൈസ ഹാഷിം. പിതാവ്: അബ്ദുസ്സലാം. മാതാവ്: സുലൈഖ (വില്യാപ്പള്ളി). സഹോദരങ്ങള്‍: സജീര്‍, ഫരീദ, സുബൈര്‍.