തിരുവള്ളൂർ: പാറ പുതിയോട്ടിൽ ബീനാലയം കണ്ണൻ (73) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: ബാബു (ചാനിയംകടവ്), രാജീവൻ (മുയിപ്പോത്ത്), ആതിര. സഹോദരങ്ങൾ: കുമാരൻ, പരേതരായ കുഞ്ഞിരാമൻ, ചാത്തു.