കൊടുവള്ളി: കിഴക്കോത്ത് കൊന്തളത്ത് തടായില്‍ അബുഹാജി (76) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. ഭാര്യ: ആയിശക്കുട്ടി. മക്കള്‍: അബ്ദുല്‍ജലീല്‍, ശംസുന്നിസാർ, അസ്ലം, അബ്ദുൽ ബാരി, സുഹ്റ, സല്‍മത്ത്, സുമയ്യത്ത്. മരുമക്കള്‍: അബ്ദുല്‍ അസീസ്, ഉബൈദ്, ജമാല്‍, ഹസീന, ആബിദ, ജസീന, മിഷാന. സഹോദരങ്ങള്‍: ആമിന, നഫീസ, പരേതരായ കൊന്തളത്ത് മൂസ്സ ഹാജി, കൊന്തളത്ത് അബ്ദുറഹ്മാൻ ഹാജി (ആധാരം എഴുത്ത്), എഴുകളത്തില്‍ മൊയ്തീന്‍കോയ ഹാജി (ബോംബെ ഹോട്ടല്‍), ബീമഉമ്മ, പാത്തുമ്മേയി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.10ന് പകലേടത്ത് പള്ളിയിലും 9.30ന് കിഴക്കോത്ത് ജുമാമസ്ജിദിലും.