കീഴരിയൂർ: നടുവത്തൂർ സൗത്ത് പരേതനായ കണ്ടംചാലിൽ ഗോപാലൻ പണിക്കരുടെ ഭാര്യ പത്മാവതി (74) നിര്യാതയായി. മക്കൾ: മാധുരി, ദീപക്ക്, റിതേഷ്. മരുമക്കൾ: വിനോദ്, സജിനി, സ്മിത.