കൊയിലാണ്ടി: ബപ്പൻകാട്ടിൽ ഹാജിയാരകത്ത് മറിയക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഇമ്പിച്ചി മമ്മു. സഹോദരങ്ങൾ: പരേതരായ കദീശക്കുട്ടി, കുഞ്ഞായിഷ, ആച്ചുമ്മക്കുട്ടി, മൊയ്തീൻകുട്ടി.