വടകര: മുതുവന പരേതനായ കണ്ണൻകണ്ടിയിൽ കൃഷ്ണൻ അടിയോടിയുടെ ഭാര്യ മാധവി അമ്മ (86) നിര്യാതയായി. മക്കൾ: പത്മിനി, ശ്യാമള, സൗദാമിനി (പുറക്കാട് മാപ്പിള എൽ.പി സ്കൂൾ), സുരേഷ് ബാബു, കെ.കെ. മനോജ് കുമാർ (എച്ച്.എം.ജി.എൽ.പി.എസ് പടിഞ്ഞാറത്തറ). മരുമക്കൾ: ശങ്കരൻ അടിയോടി, മുരളീധരൻ മാസ്റ്റർ, ഊർമിള, രമിത, പരേതനായ ഗംഗാധരൻ അടിയോടി.