നിലമ്പൂർ: വീട്ടിക്കുത്ത് ശ്രീശൈലത്തിൽ ടി.വി. സുധാകരൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: എം.പി. ശൈലേഷ് (സൈബർ സെൽ, മലപ്പുറം). മരുമക്കൾ: ബിജ്നു (മമ്പാട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ), അശ്വതി (ചോക്കാട് പി.എച്ച്.സി), പരേതനായ എം.പി. രാം കുമാർ. സഹോദരങ്ങൾ: സുകുമാരൻ നായർ, വത്സല, വിശാലാക്ഷി, കൃഷ്ണദാസ്, പരേതനായ പ്രഭാകരൻ നായർ.