ബേപ്പൂർ: സാംസ്കാരിക നിലയത്തിനു സമീപം (വായനശാല) ‘ഉല്ലാസ്’ വീട്ടിൽ പരേതനായ അണ്ടത്തോടത്ത് സുകുമാരന്റെ ഭാര്യ എ.വി. സാവിത്രി (82) നിര്യാതയായി. മക്കൾ: ലൗലി, ഷിംല, ലിഷ, റിലീഷ് (ഗിരീഷ്), പ്രേംജിത്ത്, രഞ്ജിത്ത്, പരേതനായ ജിതേഷ് (കട്ട). മരുമക്കൾ: സതീശൻ, ആനന്ദൻ, രവീന്ദ്രൻ, ഹബിത, രാജി, ഓഹിഷ. സഹോദരിമാർ: സത്യഭാമ, രാജലക്ഷ്മി, പരേതയായ രാജാമണി. സഞ്ചയനം വെള്ളിയാഴ്ച.