അകമ്പാടം: നമ്പൂരിപ്പൊട്ടിയിലെ അത്തിമണ്ണിൽ ആലി (88) നിര്യാതനായി. ഭാര്യ: ബിയ്യാത്തുമ്മ. മക്കൾ: മൈമൂന, സക്കീന, ജമീല, നജീബ്, സലീന. മരുമക്കൾ: അഹമ്മദ്കുട്ടി, സൈതലവി, ദസ്തഗീർ, സലീന, മെഹ്ബൂബ് അലിഖാൻ.