മലപ്പുറം: ഹാജിയാർ പള്ളിയിലെ പരി കുഞ്ഞിക്കോയ (91) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: ഹുസൈൻ, അബ്ദു (റിട്ട. ഹെഡ് പോസ്റ്റോഫിസ് മലപ്പുറം), ആയിശാബി, സഫിയ, ഖദീജത്തുൽ കുബ്റ.മരുമക്കൾ: കെ. മുഹമ്മദലി (റിട്ട. ഡി.എം.ഒ ഓഫിസ്), ടി.പി. അബ്ദുൽ ഖാദർ (ഉമ്മത്തൂർ), കെ.എം. മുഹമ്മദലി (റിട്ട. അധ്യാപകൻ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.