കരുളായി: കാർളിക്കോട് പെരിഞ്ചോളത്തിൽ പരേതനായ വേലായുധന്റെ മകൻ ഹരിദാസൻ (53) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: സുനിത. മക്കൾ: വിഷ്ണു (ഖത്തർ), വിനായക്, സഹോദരങ്ങൾ: പുഷ്പരാജൻ, ലക്ഷ്മി (ഗൂഡലൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.