നരിക്കുനി: നെല്ലിയെരിത്താഴം വലിയോളി പത്മാവതി അമ്മ (73) നിര്യാതയായി. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: ശാരദ, ചന്ദ്രമതി, മോഹനൻ നായർ (റിട്ട. ബാലുശ്ശേരി ഹൈസ്കൂൾ), ശ്യാമള (റിട്ട. നഴ്സ് പി.എച്ച്.സി മടവൂർ), പരേതരായ ഗംഗാധരൻ നായർ, ലക്ഷ്മി അമ്മ. സഞ്ചയനം ഞായറാഴ്ച.