വടകര: പുതുപ്പണത്തെ മലാകൊയിലോത്ത് ഗോപാലൻ (83) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വിവേക് (എസ്.ഐ കേരള പൊലീസ്), വിനോദ് (മസ്കത്ത്), വിജു (കേരള പൊലീസ് കാക്കൂർ സ്റ്റേഷൻ). മരുമക്കൾ: ദീപ, സിനി, രസിന. സഹോദരങ്ങൾ: കുമാരൻ, രവീന്ദ്രൻ, പരേതരായ നാരായണി, നാണു, ലക്ഷ്മി.